Tag: shamna kasim
ഷംന എന്നെ ചാറ്റ് ചെയ്ത് ബന്ധപ്പെടുകയായിരുന്നുവെന്ന് യാസിര്‍; ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം
ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിർ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികൾ ദുരു ഉപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിർ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യ്ത്...
ഷംന കാസിം കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍. ഷമീല്‍ ചതിയില്‍പെട്ടതാണെന്ന് റഫീഖിന്റെ ഭാര്യ വെളിപ്പെടുത്തി. ഷംനയുമായുള്ള ഫോണ്‍ വിളിയുടെ...
ഷംന കാസിമിനും പ്രതി റഫീഖിനുമെതിരെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍… ഷംന കാസിമുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നുവെന്ന് ഭാര്യ
നടി ഷംന കാസിമിനെതിരായ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ റഫീഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു....
ഷംന കാസിം കേസ്: റഫീഖിനെതിരെ ആരോപണവുമായി ഭാര്യ, കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: നടി ഷംന കാസിമിനെ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരന്‍ ഷമീല്‍ ആണ് അറസ്റ്റിലായത്. മോഡലിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി തടവിലാക്കിയ യുവതികളില്‍ നിന്നും റഫീഖ് തട്ടിയെടുത്ത സ്വര്‍ണം പണയംവച്ചത് എറണാകുളം സ്വദേശി ഷമീല്‍...
തട്ടിപ്പ് സംഘം അനു സിത്താരയെയും കുടുക്കാന്‍ നോക്കി; നമ്പര്‍ ചോദിച്ച് വിളിച്ചു; നായിക ആക്കാനാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര
ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘം അനു സിത്താരയെയും കുടുക്കാന്‍ ശ്രമിച്ചു. സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും...
ഷംന കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല; വ്യാജ പ്രചരണം നടക്കുന്നു; എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്ഥി ഉരുകിയാണ് മരിച്ചത്..!!! പ്രതികരണവുമായി ടിനി ടോം
ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. 'എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..' കണ്ണീരോടെയാണ് താരം ഫെയ്‌സ്ബുക്ക്...
സ്വർണക്കടത്ത് കെട്ടുകഥ; 20 ലേറെ യുവതികളെ കെണിയിൽ വീഴ്ത്തി; ഷംന യുടെ
കൊച്ചി: നടി ഷംന കാസിം ബ്ലാക്മെയിൽ കേസിന്റെ ആസൂത്രണം പ്രതികളായ ഹാരിസും റഫീഖും ചേർന്നെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും ഇവർതന്നെയാണ് ബുദ്ധികേന്ദ്രം. സ്വർണകടത്ത് കെട്ടുകഥ മാത്രം ആണെന്നും പൊലീസ് പറയുന്നു.
8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഹെയർ സ്റ്റൈലിസ്റ്റ്...
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ലക്ഷ്യം. പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. കേസില്‍ നാലുപേരെ കൂടി പിടികൂടാനുണ്ട്, പ്രതികളില്‍ സിനിമാക്കാരില്ല. സംഘം സിനിമ രംഗത്തെ വേറെയും ആളുകളെ സമീപിച്ചിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം, കൊച്ചി...