Tag: seenath
പതിനെട്ടാം വയസ്സില്‍ 54കാരനുമായി വിവാഹം പിന്നീട് സംഭവിച്ചത്; തുറന്നു പറച്ചിലുമായി നടി സീനത്ത്
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി സീനത്ത്. നടി, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയമായ സീനത്ത് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം.
നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി...
‘എനിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ആകെ പ്രശ്‌നം ആയേനെ, മമ്മുക്ക വന്നപ്പോള്‍ മ്യൂസിക് ഇല്ല, മോഹലാലാല്‍ വന്നപ്പോള്‍ ഗംഭീര സ്വീകരണം’: നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയില്‍ സഹനടിയുടെ റോളില്‍ എന്നും തിളങ്ങുന്ന താരമാണ് സീനത്ത്. അമ്മ വേഷങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സീനത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് വയറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് സീനത്ത് പോസ്റ്റില്‍ പറയുന്നത്.
സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ സംവിധായകന്‍...