Tag: sarkar
മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദത്തില്‍: രണ്ടുദിവസം കൊണ്ട് ചിത്രം 100കോടി ക്ലബ്ബില്‍; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്, വിജയ്‌ക്കെതിരെ നടപടി
ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...
വിജയ് ചിത്രം സര്‍ക്കാറിനെതിരെ മന്ത്രി
ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍...
സിനിമയിലെ ചെറിയ താരം പോലും അഭിമുഖം നല്‍കരുത്; മുന്നറിയിപ്പുമായി സര്‍ക്കാര്‍ സംവിധായകന്‍
റിലീസ് ചെയ്യും മുന്‍പേ വിവാദത്തില്‍പെടുകയും ശ്രദ്ധനേടുകയും ചെയ്ത ചിത്രമാണ് സര്‍ക്കാര്‍.
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ആവേശത്തോടെയാണ്...
വിജയ് ചിത്രം സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചിന് പോകണോ?….എന്നാല്‍ ചെയ്യേണ്ടത് ഇത്രമാത്രം
ചെന്നൈ: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് എ.ആര്‍ മുരുകദോസ് ടീമിന്റെ സര്‍ക്കാര്‍. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് എത്തുമെന്നാണ് വിവരം, ഇതിനിടെ ആരാധകര്‍ക്ക് ഒരു വ്യത്യസ്ഥ സമ്മാനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ ടി.വി.ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നേരിട്ട് പങ്കെടുക്കാനും ചിലവിനായി...