Tag: #santhosh pandit
കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം രാഷ്ട്രീയക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്
കരിപ്പൂര്‍ വിമാനാപാകടം ഉണ്ടാകാന്‍ കാരണമായ സാഹച്യങ്ങള്‍ ചൂണ്ടിക്കാട്ടി നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് വഴിയൊരുക്കിയത് എന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം
കഴിഞ്ഞ ദിവസം കരിപ്പൂരില്...
എന്റെ പൈസ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും; അയ്യപ്പ കര്‍മ്മ സമിതിക്ക് ഒരു ലക്ഷം രൂപ കൂടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്
തന്നെ വിമര്‍ശിച്ചവര്‍ക്കെതിരേ വ്യക്തമായ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ...
കയ്യടിക്കെടാ…! ആദിവാസി കുടിലുകളില്‍ ഓണക്കോടിയും ഓണക്കിറ്റുമായി സന്തോഷ് പണ്ഡിറ്റും ജിപ്‌സയും
സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ശ്രദ്ധനേടുന്നു. മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവും എത്തിയത്. പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള...
എന്നാലും പ്രകാശ്‌രാജ്, നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരിന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ്‌രാജ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും...
മോഹന്‍ലാല്‍ എന്നത് ഒരു ഘടകം മാത്രമാണ്! ശ്രദ്ധിച്ചില്ലെങ്കില്‍ അതിനു മലയാളി ഹൗസിന്റെ ഗതിയാവും, നിര്‍ത്തേണ്ടി വരുമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി:മോഹന്‍ലാല്‍ അവതാരകനായതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ മലയാളത്തില്‍ വിജയിക്കണമെന്നില്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍ ഷോയുടെ ഒരു ഘടകം മാത്രമാണെന്നും ബിഗ് ബോസ് വിജയിക്കുന്നതില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെന്നത് പ്രധാനമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ...
‘മക്കളെ ഉരുക്കു സതീശനുമായി സന്തോഷ് പണ്ഡിറ്റ് എത്തി …..എല്ലാവരും ജാഗ്രതൈ…
കൊച്ചി:സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തിലെ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് തന്നെയാണ്. അഞ്ച് ലക്ഷം രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഉരുക്കു സതീശന്‍ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്റെ ചിത്രമല്ല, മറിച്ച് സന്തോഷ്...
തനിക്കായിരിന്നു ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാലും സന്തോഷത്തോടെ വാങ്ങിയേനെ!!! സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍...
മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ….. സന്തോഷ് പണ്ഡിറ്റ്
കേരളത്തില്‍, മലയാള സിനിമയില്‍ പ്രത്യേകിച്ച് വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. വഴിയില്‍ ഒരു കരിമ്പൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് അദ്ദേഹം പറഞ്ഞു.വെളുത്തവര്‍ നായകനും നായികയുമാകുമ്പോള്‍ കറുത്തവര്‍ കോമാളിയോ വില്ലനോ ആകുന്നു. സുഡാനി ഫ്രം നൈജീരിയ...