Tag: sania mirza
ധോണി എന്റെ ഭര്‍ത്താവിനെ പോലെയെന്ന് സാനിയ മിര്‍സ
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭർത്താവ് ശുഐബ് മാലിക്കിനെ ഓർമിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴാണ് സാനിയ മിർസ ഇക്കാര്യം പറഞ്ഞത്....
കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് സാനിയ മിര്‍സ, എന്നാല്‍ സ്റ്റാര്‍ക്കിനെ അഭിനന്ദിക്കും
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കായിക താരങ്ങളുടെ ഭാര്യമാരെ 'ശല്യങ്ങളായി' കാണുന്ന രീതിയുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. കായിക താരങ്ങളായ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഭാര്യമാര്‍ ഉണ്ടെങ്കില്‍ അവരെ ശല്യങ്ങളായാണ് ആരാധകര്‍ കാണുക. കളിയില്‍ അവരുടെ പ്രകടനം മോശമാകുകകൂടി ചെയ്താല്‍ കുറ്റം മൊത്തം ഭാര്യമാര്‍ക്കാകുമെന്നും സാനിയ ചൂണ്ടിക്കാട്ടി. യുട്യൂബിലെ...
ദുബായ് എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണി; എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങള്‍ സര്‍വീസ് ഷാര്‍ജയില്‍നിന്ന്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ അടച്ചിടും. ഇതുകാരണം എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക. ഈ സര്‍വീസുകള്‍ എത്തുന്നതും ഷാര്‍ജയിലായിരിക്കും.
ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം...
അസ്ഹറുദ്ദീന്റെ മകന് വധു സാനിയ മിര്‍സയുടെ സഹോദരി
ഹൈദരാബാദ്: അനം മിര്‍സയെയും അസദിനെയും കായികരംഗത്തിന് അത്ര പരിചയമുണ്ടാവില്ല. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്.
ഇപ്പോഴിതാ സാനിയയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാവാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഈ വര്‍ഷം...
‘ഹമാരാ പാകിസ്താന്‍ സിന്ദാബാദ്’ എന്ന് ഷോയിബ് മാലിക്; സാനിയ മറുപടി പറയണമെന്ന് സോഷ്യല്‍ മീഡിയ
പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഐബ് മാലികിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 'ഹമാരാ പാകിസ്താന്‍ സിന്ദാബാദ്' എന്ന് ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് ഷുഐബിനെതിരെ രോഷമുയര്‍ന്നത്. ഇതിനെതിരെ ബിജെപി എംഎല്‍എയും രംഗത്ത് വന്നു.
ഷുഐബ് ഇന്ത്യക്കെതിരെ സംസാരിക്കുകയാണെന്ന് ആരോപിച്ച്...
സാനിയ മിര്‍സ കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു
ഹൈദരാബാദ്: നീണ്ട ഇടവേളയ്ക് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാനൊരുങ്ങി സാനിയാ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് താരം. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം ടെന്നീസില്‍ നിന്ന് വിട്ടു...
ഇന്ത്യ വിട്ടുപോകാന്‍ ആരാധകനോട് പറഞ്ഞ കോഹ് ലിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ്: അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത്
മുംബൈ: ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകള്‍ ആണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കിങ് കോഹ്ലി കിങ്ങായി തന്നെ തുടരണമെങ്കില്‍ ചിന്തിച്ചിട്ടു മാത്രം...
സാനിയ മിര്‍സയ്ക്കും ശുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു
സാനിയ മിര്‍സയ്ക്കും ശുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികള്‍ക്ക് മകന്‍ ജനിച്ച സന്തോഷം ശുഐബ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി ശക്തയായി തന്നെയുണ്ട്- ശുഐബ് ട്വിറ്ററില്‍ കുറിച്ചു....