Tag: sania
ലോക് ഡൗണ്‍ ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല; എന്റെ കുഞ്ഞിന് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’
ഹൈദരാബാദ്: 'എന്റെ കുഞ്ഞിന് ഇനി എന്നാണ് അവന്റെ പിതാവിനെ കാണാന്‍ കഴിയുക?' കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ പ്രതീകമാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടേത്. സാനിയയും രണ്ടു വയസ്സുകാരന്‍ മകന്‍ ഇഷാനും...
‘ഹമാരാ പാകിസ്താന്‍ സിന്ദാബാദ്’ എന്ന് ഷോയിബ് മാലിക്; സാനിയ മറുപടി പറയണമെന്ന് സോഷ്യല്‍ മീഡിയ
പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഐബ് മാലികിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 'ഹമാരാ പാകിസ്താന്‍ സിന്ദാബാദ്' എന്ന് ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് ഷുഐബിനെതിരെ രോഷമുയര്‍ന്നത്. ഇതിനെതിരെ ബിജെപി എംഎല്‍എയും രംഗത്ത് വന്നു.
ഷുഐബ് ഇന്ത്യക്കെതിരെ സംസാരിക്കുകയാണെന്ന് ആരോപിച്ച്...
കാമറാകണ്ണുകള്‍ക്ക് വിട്ടുകൊടുക്കാതെ കുഞ്ഞ് ഇസ്ഹാനെ നെഞ്ചോട് ചേര്‍ത്ത് അമ്മ സാനിയ
ടെന്നീസ് താരം സാനിയ മിര്‍സയുടെ ഗര്‍ഭധാരണം മുതല്‍ കുട്ടിക്ക് ജന്മം നല്‍കുന്നതുവരെയുള്ള സംഭവങ്ങളെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അവസാനമായി സാനിയ അമ്മയായ വാര്‍ത്തയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും, മുഖം കാണിക്കാതിരിക്കാന്‍ സാനിയ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....
‘അമ്മയായി ഞാനും മകനായി ഇസാനും ഭൂമിയിലേക്കെത്തിയിട്ട് അഞ്ച് ദിവസമായി, ബാബയുടെ കളി ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു, പാക് ടീം ചരിത്രം കുറിക്കുന്ന കളി കാണുന്ന.. ചിത്രം വൈറല്‍
ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ് ജനിച്ചത് ദിവസങ്ങള്‍ മുമ്പാണ്. ഇരു രാജ്യങ്ങളിലെയും കായിക പ്രേമികള്‍ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് കുട്ടിയുടെ പേരെന്ന് മാലിക്ക് തന്നെ പിന്നാലെ അറിയിച്ചു.
എന്നാല്‍...
തന്റെ കുഞ്ഞിന്റെ സര്‍നെയിം മിര്‍സ മാലിക് ;ലിംഗവിവേചനത്തെനെതിരെ സാനിയ മിര്‍സ
മുംബൈ: ലിംഗവിവേചനത്തെനെതിരെ ടെന്നിസ് താരം സാനിയ മിര്‍സ. ഗോവ ഫെസ്റ്റ് 2018 ലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.' ഇന്ന് ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം. എപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നോ അപ്പോള്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക് എന്നല്ല മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ഞാനും...
പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ
കൊച്ചി : മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍.
പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്പനമാണിത്. വ്യക്തിഗത ആരോഗ്യ പരിശീലനമാണ്...