Tag: robort
കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.
മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ്...
മാന്‍ഹോള്‍ ദുരന്തം ഇനി ആവര്‍ത്തിക്കില്ല… ; ശുചിയാക്കാന്‍ ഇനി യന്ത്രമനുഷ്യൻ, മുഖ്യമന്ത്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തത്തിന് അവസാനമാകുന്നു. മാന്‍ഹോള്‍ ശുചിയാക്കുന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ച് വാട്ടര്‍ കേരളാ അതോറിറ്റി ഇന്നവേഷന്‍ സോണ്‍. യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ജന്‍ റോബട്ടിക്സ് എന്ന യുവസംരംഭക സ്ഥാപനമാണ് യന്ത്രമനുഷ്യനെ നിര്‍മിച്ചത്.
ശുചീകരണതൊഴിലാളികളുടെ തൊഴില്‍...