Tag: #rimi tomy
കല്യാണം ആയോ റിമി?
വിവാഹവാര്‍ത്തകളില്‍ പ്രതികരണവുമായി ഗായിക റിമി ടോമി. റിമിയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തുടര്‍ന്നാണ് ഗായികയുടെ പ്രതികരണം.
കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് തുടര്‍ച്ചയായി കോളുകള്‍ വരികയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യം, കല്യാണം ആയോ റിമി? ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന് പറഞ്ഞ്...
ദിലീപ് കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് : റിമി ടോമി മൊഴിയില്‍ ഉറച്ചു നിന്നാല്‍ സംഭവിക്കുന്നത്
നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ഈ ഒരാഴ്ച വലിയ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മഞ്ജു വാര്യരേയും ഗീതു മോഹന്‍ദാസിനേയും ലാലിനേയും കഴിഞ്ഞ ദിവസങ്ങളില്‍ വിസ്തരിച്ചു കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടുയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍....
സിനിമയിലേതുപോലെ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി റിമി ടോമി
കൊച്ചി: സിനിമയിലേതുപോലെ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി റിമി ടോമിയുടെ വെളിപ്പെടുത്തല്‍.ഒരു വിനോദചാനല്‍ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് ഊട്ടിയില്‍ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.
റിയാലിറ്റി ഷോയില്‍...
റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, പ്രചരിക്കുന്ന വീഡിയോ ശരിയല്ല: സത്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം: ഗാനമേളക്കിടെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി റിമിയുടെ ഭര്‍ത്താവ് റോയ്സ് രംഗത്ത്. തനിക്കും ഈ വീഡിയോ ലഭിച്ചിരുന്നുവെന്നും എന്നാല്‍ വീഡിയോയില്‍ ഉള്ളത് റിമിയല്ലെന്നും റോയ്സ് പറഞ്ഞു.എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന്...
അഭ്യൂവുഹങ്ങളെ കാറ്റില്‍ പറത്തി ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ റിമി എത്തി,ഞെട്ടലോടെ താരങ്ങളും (വീഡിയോ)
റിമ ടോമിയും ഭാവനയും പിരിഞ്ഞതും വന്‍ വാര്‍ത്തയായിരുന്നു. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും റിമി ടോമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റിമി ടോമി ഭാവനയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. സഹോദരനൊപ്പമാണ്...