Tag: remya nambeesan
കഴിവ് തെളിയിച്ച നടിമാര്‍ക്ക് അവസരം ലഭിക്കുന്നില്ല; മലയാള സിനിമ അവഗണിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ നടി
കഴിവു തെളിയിച്ച നടിമാര്‍ക്ക് മലയാളത്തില്‍ അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യാ നമ്പീശന്‍. ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന തന്നെ ഇപ്പോള്‍ മലയാള സിനിമ അവഗണിക്കുകയാണെന്ന് നടി പറയുന്നു. 2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല. അതിനുശേഷം...
മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് രമ്യ നമ്പീശന്‍!!! എന്റെ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടായതില്‍ ലജ്ജ തോന്നുന്നു
അടുത്തിടെ ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റോളുകള്‍ക്കു വേണ്ടി കിടക്ക പങ്കിടുക എന്ന ഏര്‍പ്പാട് ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് ആരാധകര്‍ അറിഞ്ഞത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ കാസ്റ്റിംഗ് കൗച്ചിനെതിരേ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയതോടെ മലയാളി നടിമാരും തുറന്നു പറച്ചിലുമായി വന്നിരിക്കുകയാണ്.
പാര്‍വതി അടക്കമുള്ള നടിമാര്‍ തുറന്നു...