Tag: relief camp
പ്രളയമുഖത്ത് നിന്ന് ശുഭവാര്‍ത്ത
റാന്നി: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് ശുഭവാര്‍ത്തയെത്തുന്നു. റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജില്ലയില്‍ ഇന്നത്തെ രക്ഷാപ്രവരര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്ക്...
ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടം ഇടിഞ്ഞു വീണു, 7 പേരെ കുറിച്ച് വിവരമില്ല
തൃശൂര്‍: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ...
പ്രളയ ബാധിതരെ സഹായിക്കാന്‍ മമ്മൂട്ടിയും; പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം തീരുമാനം
കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടിയും. എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രമായ കേരള ഓഡിറ്റോറിയം സന്ദര്‍ശിച്ച ശേഷമാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. എല്ലാവരും ഒറ്റ കെട്ടായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി...
ഇതിനൊരു ബിഗ് സല്യൂട്ട്…!!! ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന മലയാളികള്‍ക്ക് സഹായഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളി!!!
കണ്ണൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഇതരസംസ്ഥാന തൊഴിലാളി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകള്‍...