Tag: raveendranath
ഞങ്ങള്‍ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐന്‍സ്റ്റീനും ഒന്നും അല്ല..!!! വിദ്യാഭ്യാസ മന്ത്രിയുടെ പേജില്‍ കമന്റ്‌സ് പൂരവും ട്രോളും ടിക് ടോകുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍
കൊച്ചി: 'പരീക്ഷയ്ക്കു മുന്നില്‍ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാര്‍ക്ക് കിട്ടും.' ഇത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ തലേന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പറയുന്നതാണ്. എന്നാല്‍ ആദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോള്‍ ഈ വീഡിയോയ്ക്കു...