Tag: ram charan

റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10ന്..!! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എൻ്റർടൈൻമെൻ്റ്സ്… പ്രീ- റിലീസ് ഡിസംബർ 21ന് യുഎസ്എ

റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച അല്ലു അർജുന്റെ പാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി. ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന...

റാണ ദഗ്ഗുപതിയും രാം ചരണും പത്താം ക്ലാസ് തോറ്റവര്‍…

ഞാനും രാം ചരണും പത്താം ക്ലാസ് തോറ്റതാണെന്ന് വെളിപ്പെടുത്തി റാണ ദഗ്ഗുപതി. ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച ബാഹുബലിയിലൂടെ ശ്രദ്ധേയനായ താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയില്‍ വില്ലനായിരുന്നെങ്കിലും റാണയ്ക്കും വലിയ ആരാധക പിന്‍ബലമാണ് ലഭിച്ചത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന റാണ തനിക്ക് പഠിക്കാന്‍...

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ട്രിപ്പിള്‍ ആറിന്റെ ബഡ്ജറ്റ് കേട്ടാല്‍ ഞെട്ടും

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ ആര്‍ (RRR).ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ 200 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്ന്...
Advertismentspot_img

Most Popular

G-8R01BE49R7