Tag: rajaniknath
ലേറ്റ് ആയി വന്താലും….!!! രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍… ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്..!
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ടി.ടി.വി.ദിനകരനെതിരായ നടന്റെ ശക്തമായ കരുതല്‍ ധാരണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും,...
പേട്ട ആദ്യ ദിനം കാണുന്നവരോട് സംവിധായകന്റെ അപേക്ഷ
ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും സര്‍െ്രെപസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക്...