Tag: rajaikanth

കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; കമല്‍ ഹാസനുമായി സഹകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്

ചെന്നൈ: കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു ലോക്സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു. കര്‍ണാടകയിലെ...
Advertismentspot_img

Most Popular

G-8R01BE49R7