Tag: ps sreedaran pilla
അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും നാളെ മലകയറും; ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെയെന്ന് ശ്രീധരന്‍ പിള്ള
പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും നാളെ മലകയറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. തടയാന്‍ ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെ. ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും...
ശബരിമലയില്‍ സ്ത്രീ പ്രവേശനം; സമരത്തിനൊരുങ്ങി ബിജെപി
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങുമെന്നും കേസിലെ നിഗൂഢത അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു നേതൃത്വം നല്‍കും. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകം, ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകമാണെന്നും ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും പിന്തുണയോടെയാണ് താന്‍ ബി.ജെ.പി അദ്ധ്യക്ഷനായതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ചെങ്ങന്നൂരില്‍...