Tag: priyadarsan
അന്ന് വിളിച്ചിരുന്നു, ഇപ്പോഴും ആ ദുഃഖം ഉള്ളിലുണ്ട്: മഞ്ജു
25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായി മഞ്ജു വാരിയർ സംവിധായകൻ പ്രിയദർശനൊപ്പം ഒന്നിക്കുകയാണ്. ചന്ദ്രലേഖ എന്ന സിനിമയിൽ മഞ്ജുവിനെ ഒരുപ്രധാനകഥാപാത്രമായി പ്രിയൻ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് മഞ്ജു പറയുന്നു. കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മഞ്ജു...
മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു, 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം; അതും പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ
കൊച്ചി:22 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു. അതും പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തന്നെ. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്റെ തന്നെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.
നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍...
മോഹന്‍ലാലിനൊപ്പം ‘മരക്കാറി’ല്‍ പ്രണവും? ഇതാണ് സത്യാവസ്ഥ …
സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍. അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും, മോഹന്‍ലാലൊഴികെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും...
മരണമാസ് ഡയലോഗുമായി ടൈറ്റില്‍ ടീസര്‍ ”പറങ്കികളുടെ മുമ്പില്‍ തലയും കുനിച്ച് നിക്കാനക്കൊണ്ട് കുഞ്ഞാലീനെ കിട്ടൂല്ല.. അവസാനത്തെ തുള്ളി ചോര പൊടിയണവരെ കുഞ്ഞാലി മരക്കാറുണ്ടാകും”
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറുടെ ടൈറ്റില്‍ പുറത്തിറക്കി. മരക്കാര്‍, അറബിക്കടിലിന്റെ സിംഹമെന്ന ടാഗ് അന്വര്‍ത്ഥമാക്കുന്ന കിടിലന്‍ മരക്കാര്‍ ഡയലോഗുമായാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.
''പറങ്കികളുടെ മുമ്പില്‍ കൈയ്യും കെട്ടി തലയും കുനിച്ച് നിക്കാനക്കൊണ്ട് ഇങ്ങക്ക് ഈ കുഞ്ഞാലീനെ...
മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി… കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഷാജി നടേശന്‍!!!
കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍...
മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്…പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ ട്രെയിലര്‍ പുറത്ത്; മഹേഷായി ഉദയനിധി
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീ മേക്ക് നിമിറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴില്‍ നിമിര്‍ എന്ന് പേരില്‍ ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്.
മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍,...
നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി
കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...