Tag: priya warier
‘മാണിക്യ മലരായ പൂവി’യെ കടമെടുത്ത് സി.പി.ഐ!!! സംസ്ഥാന സമ്മേളന പ്രചരണത്തിനായി ‘അഡാര്‍ ലൗവ്വും പ്രിയ വാര്യറും!!!
കോട്ടക്കല്‍: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം കേരളത്തില്‍ അലതല്ലുകയാണ്. ഒരേസമയം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തിലേക്കും നീങ്ങിയിരിക്കുകയാണ് ചിത്രത്തിലെ ഈ ഗാനം. ചിത്രത്തില്‍ നിന്നും ഗാനം പിന്‍വലിക്കുകയാണെന്നും ഇല്ലെന്നുമുള്ള വാദങ്ങളും എത്തിയതോടെ പാട്ടും...
ബോളിവുഡിലെ മുഴുവന്‍ കരിയര്‍ എടുത്താലും കത്രീനയ്ക്ക് പ്രിയുടെ അയലത്ത് പോലും എത്താന്‍ കഴിയില്ല!!! വൈറലായി യുവാവിന്റെ ട്വീറ്റ്
ഒരൊറ്റ ഗാനത്തോടെ ഒരു ദിവസം കൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകത്താകമാനം ആരാധകരെ സമ്പാദിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിലെല്ലാം നടിയുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ട്രോളുകളുമാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ പ്രേംനസീര്‍ വരെ പ്രിയയുടെ ട്രോളില്‍ ചിരിമഴ തീര്‍ത്തു.
എന്നാല്‍ പ്രിയയുടെ തരംഗം കാരണം പണികിട്ടിയത്...
കണ്ണിറുക്കി കാണിച്ചതാവാം പ്രശ്‌നം… അല്ലാതെ അശ്ലീല രംഗങ്ങള്‍ ഒന്നും പാട്ടിലില്ല; കേസ് നല്‍കിയ സംഭവം വിഷമമുണ്ടാക്കിയെന്ന് ഒമര്‍ ലുലു
കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ലോകം ഏറ്റെടുത്ത 'ഒരു അഡാര്‍ ലൗവ് ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ച് കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.
ജബ്ബാറിക്ക 1978 ല്‍ എഴുതിയ പാട്ടാണിത്....