Tag: priya prakash
പ്രിയ വാര്യരെ വഡോദര പോലീസ് ‘കസ്റ്റഡിയില്‍’ എടുത്തു !! കാരണം ഇതാണ്….
കൊച്ചി: ഒമല്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വൈറലായ പ്രിയ വാര്യര്‍ ഇപ്പോള്‍ പോലീസിലാണ്. വഡോദര പോലീസാണ് പ്രിയ വാര്യരെ 'കസ്റ്റഡിയില്‍' എടുത്തിരിക്കുന്നത്. പോലീസിന്റെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലാണ് പ്രിയ വാര്യര്‍ക്ക് പോലീസ് അനുവദിച്ചിരിക്കുന്ന 'സ്ഥാനം'. താരത്തിന്റെ...
സച്ചിന്‍, ധോണി, കോഹ്ലി…, ഇവര്‍ക്കൊപ്പം ഇനി പ്രിയയും…!
ന്യൂഡല്‍ഹി: അഡാര്‍ ലവ്വിലെ നായിക പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് ഒരൊറ്റ പാട്ടിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ രംഗത്ത് വന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്.
പ്രമുഖ സ്മാര്‍ട്ടഫോണ്‍...
കണ്ണിറുക്കിയ പ്രിയയെ സിപിഐലെടുത്തു… ‘അഡാര്‍ പോസ്റ്റര്‍’
മലപ്പുറം: ഒരു കണ്ണിറുക്കലിലൂടെ ലോക പ്രശസ്തി നേടുക, എന്നത് അത്ര ചെറിയകാര്യമല്ല. ഇപ്പോള്‍ എവിടെ നോക്കായാലും എല്ലായിലടത്തും പ്രിയ പ്രകാശ് വാര്യര്‍ തന്നെ താരം. സോഷ്യല്‍ മീഡിയ, ഇന്റര്‍ നെറ്റ് ദേ ഏറ്റവും ഒടുവില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിലും പ്രിയ തന്നെ. മാര്‍ച്ച് ആദ്യവാരം...
പുരികമുയര്‍ത്തലും കണ്ണിറുക്കലും ഒക്കെ ഇഷ്ടമായി……പക്ഷേ പ്രിയയെ കോളേജ് പ്രിന്‍സിപ്പലിനൊന്ന് കാണണം
പുരികമൊന്നുയര്‍ത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തില്‍ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യര്‍. 'ഒരു അഡാറ് ലവ്' ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ സ്റ്റാറാക്കി മാറ്റിയത്. ഇന്‍സ്റ്റാഗ്രാമില്‍ മോഹന്‍ലാലിനെയും ദുല്‍ഖറിനെയും പിന്തള്ളി ആരാധകരെയും സൃഷ്ടിച്ചെടുത്തു ഈ മിടുക്കികുട്ടി. താരമൊക്കെ ആയിക്കഴിഞ്ഞെങ്കിലും പ്രിയയെ...
ഇതാണെന്റെ എറ്റവും വലിയ സ്വപ്‌നം!!! ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സ്വപ്‌നം തുറന്നു പറഞ്ഞ് പ്രിയ പ്രകാശ്
തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് അടാര്‍ ലവ് നായിക പ്രിയ പ്രകാശ്. പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്നറിയേണ്ടേ? മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കുക.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയ...