Tag: prithvi raj
അദ്ദേഹത്തിന്റെ അച്ഛന്റെ പേര് സുകുമാരന്‍ എന്നാണ്… ഇതുകൊണ്ടൊന്നും അയാള്‍ തോറ്റുപോവില്ല..!! പൃഥ്വിക്ക് പിന്തുണയേറുന്നു..
'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ...
അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴച്ചു; വാരിയംകുന്നന്‍ സിനിമയില്‍ അഭിനയിക്കരുത്; പൃഥ്വിക്കെതിരേ രൂക്ഷ സൈബര്‍ ആക്രമണം
പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന കുറിപ്പോടെ ഇന്ന് രാവിലെയാണ് പൃഥ്വി പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വി പിന്‍മാറണം...
പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്
ആടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തിൽ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു....
പാര്‍വതിയെ അഭിനയിക്കാന്‍ വിളിക്കുന്നതിന് മുമ്പ് ഒരു വട്ടം ചിന്തിക്കും !!! എന്ന് പറഞ്ഞ പൃഥ്വി രാജിന് മറുപടി നല്‍കി പാര്‍വതി
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വീഡിയോ മിനിസ്‌ക്രീനിലൂടെ പുറത്ത് വന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളായിരുന്നു...
ഏട്ടന്മാര് രണ്ടു പേരും രണ്ടും കൽപ്പിച്ചാണ്..!!! ഗംഭീര മേക്കോവറുമായി പൃഥ്വിയും ടോവിനോയും; പോസ്റ്റര്‍ ഒന്ന് കണ്ട് നോക്കൂ..
പൃഥ്വിരാജ് ആന്റോ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'കറാച്ചി 81' ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഗംഭീര മേക്കോവര്‍ ഉണ്ടാകും. ആന്റോ ജോസഫ് പ്രൊഡക്ഷന്‍ പുറത്തിറക്കുന്ന ചെലവേറിയ ചിത്രമാകും കറാച്ചി 81. ചിത്രത്തിന് പിന്നണിയിലും വലിയ ടീമാണ് അണിനിരക്കുന്നത്. ഛായാഗ്രാഹണം...
എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!
റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...
9 കണ്ട് കിളി പോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി പൃഥ്വിരാജ്…!!!
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട പ്രദര്‍ശനം തുടരുകയാണ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 9. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് 9 നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ...
ബ്ലെസ്സിയുടെ ആടുജീവിതം: വമ്പന്‍ മേക്കോവറില്‍ പൃഥ്വിരാജ്
ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം...