Tag: premam
അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും എന്നെ കിട്ടില്ല; മറുപടിയുമായി നടി
പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേഷക മനസില്‍ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിരവധി അവസരങ്ങള്‍ മഡോണയെ തേടിയെത്തി. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ മഡോണയെ കുറിച്ച് സിനിമാലോകത്തില്‍ പല ഗോസിപ്പുകളും ഉയര്‍ന്നുവന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ...
മലര്‍ മിസ്സ് വനിതാ ഓട്ടോ ഡ്രൈവറായി എത്തുന്നു….!!
കൊച്ചി:മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും പിന്നീട് തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സായി പല്ലവി. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.ധനുഷ്, കാജല്‍ അഗര്‍വാള്‍ ജോഡികള്‍ അഭിനയിച്ച ബാലാജി മോഹന്‍...
പ്രേമം ഇനി ഹിന്ദിയില്‍… അര്‍ജ്ജുന്‍ കപൂര്‍ നായകന്‍
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്....