Tag: poem
‘പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്, അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര’ അഭിമന്യുവിനെ കുറിച്ച് വികാര നിര്‍ഭരനായി ടി. പത്മനാഭന്‍
'പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല, നീ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. പക്ഷേ ഇത്തിരി നേരം കൂടി നീ ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കണം. ഇവിടെ ഞങ്ങള്‍ക്ക് ചില ജോലികള്‍ ഉണ്ട്. ചില കണക്കുതീര്‍ക്കലുകള്‍. അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര'. എറണാകുളം മഹാരാജാസ് കോളെജില്‍...
‘തലതെറിച്ചവളുടെ സുവിശേഷം’ അസ്വസ്ഥ സീമകളില്‍ നിന്ന് മുളപൊട്ടിയ കവിതകളുമായി തസ്മിന്‍ ഷിഹാബ്; പുസ്തം ശ്രദ്ധേയമാകുന്നു
അദ്ധ്യാപികയും യുവ എഴുത്തുകാരിയുമായ തസ്മിന്‍ ഷിഹാബിന്റെ 'തലതെറിച്ചവളുടെ സുവിശേഷം' എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു. അസ്വസ്ഥസീമകളില്‍ നിന്നും മുളപൊട്ടിയ കവിതകളാണ് തസ്മിന്റേത്.
ഈ സമാഹാരത്തിലെ വ്യത്യസ്തമായ കവിതകളാണ് നീലി, വേനല്‍ഭ്രാന്തുകള്‍, സ്വര്‍ഗ്ഗംപകുക്കുന്നു, നിശാഗന്ധി മൗനം, ഇരപിടിയന്‍ചിന്തകള്‍, സ്വപ്നലോകം തുടങ്ങിയവ. മനുഷ്യന്റെ ജീവിതചക്രത്തെ മരണാനന്തര അവസ്ഥകളിലൂടെ...