Tag: petrol pump
പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ വ്യാപക അഴിമതി..!! എ.ഡി.എമ്മുമാരും വ്യാപക അഴിമതി നടത്തുന്നു…, വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന
കൊച്ചി: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ അനുവദിച്ചിട്ടുള്ള എന്‍.ഒ.സികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍...
ജനത കർഫ്യൂ ദിനത്തിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച (22-3-2020) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോർഡിനേറ്റർ വി.സി. അശോകൻ അറിയിച്ചു
പെട്രോൾ പമ്പുകളിൽ നാമമാത്രമായ...
കുപ്പിയില്‍ ഇന്ധനം ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി കത്ത് വേണം..!!!
കൊച്ചി: പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ കത്ത് നിര്‍ബന്ധം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും പെട്ടിരിക്കുകയാണ്.
പണി നടക്കുന്ന...
സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ പമ്പിന് തീപിടിച്ചു
പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു.
പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
കണ്ണൂരിലെ പമ്പുകള്‍ തിങ്കളാഴ്ച സമരത്തിനില്ല; കാരണം ഇതാണ്…
കണ്ണൂര്‍: പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക്...