Tag: pen camara
വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശുചിമുറിയിൽ ഒളിക്യാമറ; യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ
പൊള്ളാച്ചി:∙ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ...