Tag: parvathi thiruvoth
നടി പാർവതി തിരുവോത്ത് രാജിവെച്ചു
താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവെച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. ബാബുവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഉച്ചയോടെ തന്നെ രംഗത്തെത്തിയിരുന്നു.
അമ്മ നിർമിക്കുന്ന...
എന്നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തയ്യാറാവാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്: പാര്‍വതി
മലയള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയില്‍ നിന്ന് സംവിധായക വിധു വിന്‍സന്റ് രാജി വച്ചത് വര്‍ത്തയായിരുന്നു. സംഘടനയ്ക്കും സംഘടനയ്ക്കകത്തെ ചില അംഗങ്ങള്‍ക്കും എതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള തന്റ രാജിക്കത്തും വിധു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൂട്ടത്തില്‍ നടി പര്‍വതിയ്‌ക്കെതിരേയും വിധുവിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നു....
‘ബാത്‌റൂം പാര്‍വതി’ എന്ന ഇരട്ടപ്പേര് വന്നതെങ്ങനെ… വെളിപ്പെടുത്തി താരം
സിനിമയിലെ സുരക്ഷയുടെ കാര്യത്തിൽ ഡബ്ല്യുസിസിവന്നശേഷം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയ്ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.
'ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ...
ഒരു കൂട്ടര്‍ വിചാരിച്ചാല്‍ ഒതുക്കാനാവില്ല; ജോലി നഷ്ടപ്പെടുമെന്ന് കരുതി പറയേണ്ടത് പറയാതിരിക്കില്ല: പാര്‍വതി തിരുവോത്ത്
തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് മലയാള സിനിമയില്‍ പാര്‍വതിക്ക് അവസരം കുറയുന്നതിന് കാരണമായി. ഇപ്പോള്‍...
താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്; ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണെന്നും പാര്‍വ്വതി
'വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു.
മുംബൈ: കുട്ടിയായിരിക്കുമ്പോള്‍...
പാര്‍വതി സിനിമയില്‍ നിന്ന് അവധി എടുത്തു; കൂടെ ഒരു വാക്കും !
കൊച്ചി:താന്‍ ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് എന്ന് നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഈ വിവരം ആരാധകരെ അറിയിച്ചത്. ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് പാര്‍വ്വതി ഇങ്ങനെ കുറിച്ചു.
''ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി....