Tag: participate
7ന് രാജ്യവ്യാപക മോട്ടോര്‍ വാഹന പണിമുടക്ക്; ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളി യൂണിയനുകളും പങ്കെടുക്കും
ന്യൂഡല്‍ഹി: ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും പങ്കെടുക്കും.
ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, ചരക്കുകടത്തു...
ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍
സര്‍ക്കാരിന്റെ ഔദ്യോഗീക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ...