Tag: p.k. sreemathi
ഗോള്‍ഡ് ചാലഞ്ചുമായി പി.കെ. ശ്രീമതി; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വളകളും രണ്ട് ലക്ഷം രൂപയും നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നല്‍കി മുന്‍ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്. ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും പി.കെ. ശ്രീമതി മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ...
പി.കെ.ശ്രീമതി എം.പി.ക്കെതിരേ അപവാദപ്രചാരണം: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: പി.കെ.ശ്രീമതി എം.പി.ക്കെതിരേ അപവാദപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് നടുവില്‍ കപ്പള്ളി ഹൗസില്‍ സജിത്ത് (39)നെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്നവിധം ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്.
ശബരിമല വിഷയത്തില്‍ ശ്രീമതിയുടെ...
‘അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്?’ തുറന്നടിച്ച് പി.കെ ശ്രീമതി
തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.കെ ശ്രീമതി എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. വനിത കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ ജോസഫൈന് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം അത്യന്തം അപലപനീയമാണ്. പി.കെ ശ്രീമതി പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന...