Tag: OTT RELEASE
ഒ ടി ടി റിലീസിനു മുമ്പ് ഒന്നുകൂടി ആലോചിക്കൂ, നടൻ സൂര്യയോട് സംവിധായകൻ
സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സുരരൈ പോട്ര് എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കയാണ്. സുധ കോങ്ങര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയും ഗുണീത് മോങ്കയും ചേർന്നാണ് നിർമിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തീയേറ്ററുകൾ അടഞ്ഞു തന്നെ കിടക്കുന്ന സാഹചര്യത്തിലാണ്...
ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്; സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ ! ഫിയോക്കിനെതിരേ ആഷിഖ് അബു
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവൻ മഹാ...