Tag: online taxi
‘സവാരി’ വരുന്നു; സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ്; രാജ്യത്ത് ആദ്യം; ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ
തിരുവനന്തപുരം: സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു. ‘സവാരി’ എന്നാണ് പേര്. സർക്കാരിനുകൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിൽ. താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന്...
ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കാന്‍ തയാറായിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് അമിത കമ്മീഷന്‍ ഈടാക്കുന്നു, സര്‍ക്കാര്‍ നിശ്ചയിച്ച...