സ്റ്റോക്കോം: ഭൗതികശാസ്ത്രത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ക്ക്. ആര്‍തര്‍ ആഷ്‌കിന്‍(യുഎസ്), ഷെറാര്‍ മുറൂ(ഫ്രാന്‍സ്), ഡോണ സ്ട്രിക്ക്‌ലന്‍ഡ്(കാനഡ) എന്നിവര്‍ക്ക് ലേസര്‍ ഫിസിക്‌സ് മേഖലയിലെ ഗവേഷണത്തിനാണ് അംഗീകാരം. ഇതു മൂന്നാം തവണയാണ് ഒരു വനിതയ്ക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്നത്,. അതും 55...
സ്റ്റോക്കോം: ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്.
ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. ഇതിന് മുന്‍പ് 1943ല്‍ മാത്രമാണ് സാഹിത്യ നൊബേല്‍...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...
ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ...