Tag: new look
ഇയാളെ കണ്ടാല്‍ അറിയുമോ..? പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു
ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകത്ത് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു. പുതിയ ചിത്രത്തിനായി ക്ലീന്‍ ഷേവ് ചെയ്ത ലുക്കാണ് പ്രഭാസിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
റൊമാന്റിക് ചിത്രമാണ് പ്രഭാസിന്റെതായി ഇനി ഒരുങ്ങുക. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ദുല്‍ഖറിനെയും നിവിനെയും വെല്ലാന്‍ കൊലമാസ് ലുക്കില്‍ ദിലീപ് എത്തുന്നു, പുതിയ ചിത്രങ്ങള്‍് വൈറലാകുന്നു
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം 'കമ്മാരസംഭവ'ത്തിലെ താരത്തിന്റെ മാസ് ലുക്ക് വൈറലാകുന്നു. ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ്...
നിത്യക്ക് ഇത് എന്ത് പറ്റി? പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയകുന്നു, പക്ഷേ എല്ലാത്തിനും ഒരു കാരണമുണ്ട്
തെന്നിന്ത്യയില്‍ കുറച്ച് സിനമയിലൂടെ വരവറിയിച്ച നടിയാണ് നിത്യ മേനോന്‍.കഥാപത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിട്ടുള്ള താരമാണ് നിത്യ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ചര്‍ച്ചാ വിഷയം. നന്നായി തടിയുള്ള ലുക്കിലാണ് വരവ്.ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍...
നിത്യ ആകെ മൊത്തത്തില്‍ അങ്ങ് മാറി !! തടിച്ച് ഉരുണ്ട് പുതിയ ലുക്കില്‍ നിത്യ മേനോന്‍, ചിത്രങ്ങള്‍
സിനിമാതാരം നിത്യ മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഇത് നിത്യ മേനോന്‍ തന്നെയാണോ എന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ടവരുടെ സംശയം. തടിച്ച ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. തന്റെ ഇന്‍സ്റ്റാ പേജിലൂടെ നിത്യ തന്നെയാണ് ചിത്രങ്ങള്‍...