നിത്യക്ക് ഇത് എന്ത് പറ്റി? പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയകുന്നു, പക്ഷേ എല്ലാത്തിനും ഒരു കാരണമുണ്ട്

തെന്നിന്ത്യയില്‍ കുറച്ച് സിനമയിലൂടെ വരവറിയിച്ച നടിയാണ് നിത്യ മേനോന്‍.കഥാപത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിട്ടുള്ള താരമാണ് നിത്യ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ചര്‍ച്ചാ വിഷയം. നന്നായി തടിയുള്ള ലുക്കിലാണ് വരവ്.ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ വകവെയ്ക്കാതെ താരം പുതിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്.ഏവ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തില്‍ അവരുടേത്.

SHARE