നടി നടാഷ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടിയാണ് അപകടം. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.
ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു നടാഷ. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.
തലകീഴായി...