Tag: napkin
രാജധാനി എക്‌സ്പ്രസില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷിന്‍ സ്ഥാപിച്ചു; വിപ്ലവ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
മുംബൈ: തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വെ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് റെയില്‍വെയുടെ വിപ്ലവകരമായ പദ്ധതി. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിലെ ഒരു കോച്ചിലാണ് നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചത്.
ഇപ്പോള്‍ സ്ഥാപിച്ച മെഷീന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ മുഖ്യ വക്താവ് രവീന്ദര്‍...