Tag: my story
‘ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനെ….; മൈസ്റ്റോറിയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പാര്‍വതിക്ക് തിരിച്ചടിയായി
മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ...
‘ഒരു ലിപ് ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയെന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ല’ മൈ സ്റ്റോറിയുടെ പരാജയത്തെ കുറിച്ച് സംവിധായകന്‍
റോഷ്ണി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ പരാജയത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകനുമായ വി.സി അഭിലാഷ് പ്രതികരിക്കുന്നു. 18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മൈ സ്റ്റോറി ഒരു...
മൈ സ്റ്റോറിയുടെ പരാജയം പാര്‍വ്വതിയുടെ മേല്‍ കെട്ടിവെക്കുന്നു; ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വ്വതി കാരണമെന്ന് മാലാ പാര്‍വ്വതി
മൈ സ്റ്റോറിയുടെ പരാജയം സംവിധായിക റോഷ്നി പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് മാലാ പാര്‍വതി. സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നടക്കുന്നത് പൃഥ്വിയോടും പാര്‍വതിയോടുമുള്ള വൈരാക്യത്തിന്റെ പുറത്തുള്ളതാണെന്നും ഇവര്‍ മൗനം പാലിക്കുകയാണെന്നും റോഷ്നി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ...
സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കുട്ടി ഇങ്ങനെയൊക്കെ ചെയ്യാമോ? മൈ സ്‌റ്റോറിയിലെ പാര്‍വ്വതിയുടെ ലിപ് ലോക്കിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം ഇന്നലെയാണ് പുറത്തുവിട്ടത്. പാര്‍വ്വതിയുടേയും പൃഥ്വിരാജിന്റെയും ലിപ് ലോക്കോടെയാണ് ഗാനം തുടങ്ങുന്നത്. കസബ വിവാദത്തിന്റെ പേരില്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിന്നു. അതില്‍ ഏറെ...
ലിപ് ലോക്കുമായി പാര്‍വതി, മൈ സ്റ്റോറിയുടെ രണ്ടാമത്തെ സോങ് എത്തി
കൊച്ചി:പ്രഥിരാജിനെ നായകനാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ രണ്ടാമത്തെ കിടിലന്‍ സോങ് എത്തി. ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്.പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. 'ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ' എന്ന...
ലോകകപ്പ് ആവേശത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും!!! മൈ സ്‌റ്റോറിയുടെ ലോകകപ്പ് പനി ടീസര്‍ വൈറല്‍ വീഡിയോ
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിയിരിക്കുകയാണ്. സിനിമാ മേഖലയിലും അതേ ആവേശം പ്രതിഫലിച്ചിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത് ലോകകപ്പ് ആവേശത്തിലാണ്. ഫിഫ ഫീവര്‍...
ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്
പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും...
ഡിസ് ലൈക്ക് ക്യാമ്പയിന്‍ ഒന്നും തളര്‍ത്തുന്നില്ല, പൃഥിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
കൊച്ചി: വിവാദങ്ങള്‍ക്കിടെ നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 23നാണ് റിലീസ് ചെയ്യുന്നത്.കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് നടി പാര്‍വതി തുറന്ന് പറഞ്ഞതോടെ പാര്‍വതിയുടെ പുതിയ സിനിമയായ...