സിനിമാ താരങ്ങളോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെങ്കിലും ആരാധന അധികമായാല്‍ ആപത്താണെന്ന് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. ജീവിതത്തില്‍ എന്തിനോട് തന്നെയായാലും ആരാധന അമിതമാകുന്നത് നല്ലതല്ലെന്നും മഞ്ജു പറഞ്ഞു.
മഞ്ജു വാക്കുകള്‍
''ഒരാളെ റോള്‍ മോഡലാക്കുന്നതും ആ വ്യക്തിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതുമൊക്കെ തെറ്റല്ല. എന്നാല്‍ താരങ്ങള്‍ക്കായി ആരാധകര്‍...
കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേല്‍ക്കോയ്മയും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ടെഡ് എക്സ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് റിമക്കെതിരെ...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...