Tag: mobile app
സുരക്ഷ പ്രശ്‌നം: മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്....
കേരളാപൊലീസിന്റെ ആപ്പിന് പേരായി
തിരുവനന്തപുരം: കേരളാപൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്പിന് പേരായി.'POL-APP'എന്നാണ് പുതിയ ആപ്പിന് ഇട്ടിരിക്കുന്ന പേര്.
പേര് നിര്‍ദേശിക്കാന്‍ കേരളാപൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ ഏറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍...