Tag: mb rajesh

കുട്ടികളിലെ പുകവലി നല്ല ശീലമല്ല…!!! സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.., അദ്ദേഹത്തിന് മറുപടിയല്ല ഇതെന്നും എം.ബി.രാജേഷ്…!!

തിരുവനന്തപുരം: കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട...

‘രണ്ടു വലിയ ശവപ്പെട്ടി വാങ്ങിയാല്‍ ഒരു ചെറിയ ശവപ്പെട്ടി ഫ്രീ!’ നിപാ വൈറസ് മരണഭീതിയില്‍ വര്‍ഗീയ-രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍ നമുക്കിടയിലുണ്ടെന്ന് എം.ബി. രാജേഷ്

കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍ മറ്റൊരു വൈറസ് ആണെന്നും എം.ബി. രാജേഷ് എംപി. നിപ വൈറസിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി....
Advertismentspot_img

Most Popular

G-8R01BE49R7