Tag: mark sifneos
തോല്‍വികള്‍ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി, നെതര്‍ലന്‍ഡ് താരം മാര്‍ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു
കൊച്ചി: ഇക്കുറി ഐഎസ്എലിലെ ഭേദപ്പെട്ട പ്രകടനത്തിനുടമയായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതും സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമില്‍ നിന്ന്...