Tag: maoist
വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍
വൈത്തിരി: വയനാട് ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോര്‍ട്ട്. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാള്‍ മാവോവാദി നേതാവ് സി.പി. ജലീലാണെന്നാണ്...
വയനാട്ടില്‍ മാവോയിസ്റ്റ് -പൊലീസ് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; പുലര്‍ച്ചെ നാലരവരെ വെടിവയ്പ്പ്
വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ്...
വനിതാ മതില്‍ വര്‍ഗീയ മതിലാണ്..!!! വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍; ഇത്തവണ മലപ്പുറത്ത്
നിലമ്പൂര്‍: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു. വഴിക്കടവിന് സമീപം മഞ്ചക്കോട്...
ജനമധ്യത്തില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം ; വനിതാ മതിലിനെതിരെ പോസ്റ്റര്‍
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ആയുധങ്ങളുമായി ജനമധ്യത്തില്‍ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്നെത്തിയ ഇവര്‍ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി. 'നക്‌സല്‍ ബാരി സിന്ദാബാദ്' ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍...
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ദന്തോവാഡ: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ദന്തേവാഡെ ജില്ലയിലെ അരന്‍പൂരിലാണ് സംഭവം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദര്‍ശന്‍ സംഘം. ദന്തേവാഡയിലെ അരന്‍പുരിനടുത്തുള്ള വനത്തില്‍ വെച്ചാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.
ദൂരദര്‍ശന്‍...
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം!!! മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി; ജാഗ്രതയോടെ അധികൃതര്‍
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. അധികൃതര്‍ അതീവ ജാഗ്രതയോടെയാണ് ഇതിനെ നോക്കിക്കണുന്നത്.
സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന നടത്തി. സംഭവത്തെ...
മാവോയിസ്റ്റ് നേതാവ് ഷൈനയ്ക്ക് ജാമ്യം; ബോണ്ട് തുക കെട്ടിവച്ചാല്‍ ജയില്‍ മോചിതായാകും
കൊച്ചി: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് വനിതാനേതാവുമായ ഷൈനയ്ക്ക് 17 കേസുകളില്‍ ജാമ്യം അനുവദിച്ചു. തമിഴ്‌നാട്ടിലെ പത്തും കേരളത്തിലെ ഏഴും കേസുകള്‍ക്കാണ് ജാമ്യം. കേരളത്തിലുള്ള കേസുകളില്‍ ജാമ്യ വ്യവസ്ഥയായി ബോണ്ട് തുക കെട്ടിവെച്ചാല്‍ ഇന്ന് ഷൈന ജയില്‍ മോചിതയാകും.
കേരളത്തിലെ...
രക്ഷപ്പെടുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിവച്ചു; തൊഴിലാളിയുടെ മൊഴി സ്ഥിരീകരിച്ചു
മേപ്പാടി(വയനാട്): തൊളിലാളികളെ ബന്ദിയാക്കിയ മാവോയിസ്റ്റ് സംഘം കാട്ടിലൂടെ മറഞ്ഞു. വയനാട് മേപ്പാടി തൊള്ളായിരം എസ്‌റ്റേറ്റിലാണ് ഇന്നലെ രാത്രിയോടെ നാലംഗ സായുധ സംഘമെത്തി മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയത്. തൊഴിലാളികള്‍ സായുധ സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, രക്ഷപ്പെട്ടോടുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന തൊഴിലാളിയായ അലാവുദ്ദീന്റെ മൊഴി പോലീസ്...