Tag: manjappada
മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല…..! കാരണം…
മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല കാരണം ഇതാണ്. ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍...
കലിപ്പി’ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ ശരിക്കും മനസിലായി
കൊച്ചി: കലിപ്പി'ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ ശരിക്കും മനസിലായി.''കപ്പടിക്കണം...കലിപ്പടക്കണം...'' കഴിഞ്ഞ സീസണില്‍ ആരാധകര്‍ ആവേശത്തോടെ പറഞ്ഞ ഡയലോഗിലെ 'കലിപ്പി'ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ശരിക്കും മനസ്സിലായത് ഇപ്പോഴാണ്. ടീമിന്റെ മോശം ഫോമില്‍ ചങ്ക് തകര്‍ന്ന് ആരാധകരില്‍ പലരും ജംഷേദ്പുരിനെതിരായ കളി ബഹിഷ്‌കരിച്ചപ്പോള്‍ എത്തിയ ചിലരാകട്ടെ ബാനറുകളിലൂടെ...
ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട!
കൊച്ചി:ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട. ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള...
ബ്ലാസ്‌റ്റേഴിനെ ചതിച്ചതാ… റഫറിയ്‌ക്കെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം ഇന്ന് കൊച്ചിയില്‍
കൊച്ചി: ഐഎസ്എല്‍ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ന് കൊച്ചിയിയിലെ മത്സരത്തിനിടയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പൂണെ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എല്‍ സംഘാടകര്‍ക്ക്...