Tag: #mammoootty

ബേസിലിന്റെ കൈ കിട്ടാ ക്ലബിൽ മെമ്പർഷിപ്പെടുത്ത് സാക്ഷാൽ മമ്മൂട്ടിയും, മമ്മൂട്ടിക്ക് പണികൊടുത്തത് കുട്ടിയാരാധിക

താരങ്ങൾ ഷേക്ഹാൻഡിനായി കൈനീട്ടുമ്പോൾ കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യമീഡിയയിൽ ട്രെൻഡായി മാറുകയാണ്. ഇത്തവണ പണികിട്ടിയത് സാക്ഷാൽ മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ വെട്ടാലാക്കിയത് ഒരു കുട്ടി ആരാധികയാണ്. കുട്ടി തന്റെ നേരെ നടന്നു വരുന്നതുകണ്ട് മമ്മൂട്ടി കൈ നീട്ടി. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരത്തിന്റെ തൊട്ടടുത്തായി നിന്ന...

ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവർത്തകർ

മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്‌ട്രിബ്യുട്ടേഴ്സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ...

മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജൻ്റിലെ ആദ്യ ഗാനം മല്ലി മല്ലി പുറത്തിറങ്ങി

മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ...

മകന് പുറകെ അച്ഛനും

മമ്മൂട്ടി നായകനായെത്തുന്ന പുഴു ഓടിടി റിലീസിനൊരുങ്ങുന്നു. നവാഗതയായ റത്തീന ആണ് ചിത്രത്തിന്റെ സംവിധാനം. റത്തീന തന്നെയാണ് പുഴു ഓടിടി റിലീസിനെത്തുന്ന കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ദുൽ‌ഖർ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. മാർച്ച്...

ആ സിനിമയില്‍ മമ്മൂട്ടിയെക്കാല്‍ മൂന്നിരിട്ടി പ്രതിഫലം നായിക നടി വാങ്ങിച്ചു വെളിപ്പെടുത്തി സംവിധായകന്‍

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. സിനിമ മേഖലയിലുള്ളവരോടൊക്കെ മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. താരത്തിന്റെ പഴയ കാല ജീവിത കഥകള്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ തുടക്കകാലത്തെ...

ഇതാണെന്റെ വര്‍ക്ക് ഫ്രം ഹോം, അടിപൊളി ഐ ലുക്കുമായി മമ്മൂക്ക, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രമേത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താരമിട്ട രണ്ട് ചിത്രങ്ങൾ ചർച്ചയാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. താടി വെച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മമ്മൂട്ടി. ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര...

മമ്മൂക്ക കാര്‍ വാങ്ങിയാല്‍ കാര്‍ ഞാനുംവാങ്ങും മമ്മൂക്ക ചുവപ്പ് ഡ്രസ് ഇട്ടാല്‍ അതെപോലെ ഞാനും ഇടും കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസമാണ് ഒരു പുതിയ കാര്‍ സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ സ്‌പെഷ്യല്‍ എഡിഷനാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ കൂപ്പറിനൊപ്പം ഒരു രസകരമായ മീം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. മമ്മൂക്ക സ്വന്തമാക്കിയ മിനി കൂപ്പറിന്റെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്‍ തന്റെ...

എന്റെ പിറകില്‍ പിടിക്കാൻ പല തവണ പറഞ്ഞിട്ടും മമ്മൂക്ക തയ്യാറായില്ല..!!

മമ്മൂട്ടി നായകനായെത്തിയ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ അനുഭവിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തെസ്‌നി ഖാന്‍. സംവിധായകനും പിന്നിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞിട്ടും മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയ ഒരു സീനിനെ കുറിച്ചാണ് തെസ്‌നി പറയുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള തെസ്‌നിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിസ്രാങ്കിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7