Tag: malapuram
സദാചാര ആക്രമണം അവസാനിക്കുന്നില്ല, പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
മലപ്പുറം: മലപ്പുറം കരിങ്കല്ലാത്തണിയില്‍ യുവാവിനെ സദാചാരഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം.യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്. പെണ്‍കുട്ടിയോട്...
ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം
മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന്...