Tag: making video
‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ മേക്കിംഗ് വീഡിയോ….
സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തിയത്. റിലീസ്ദിനം മുതല്‍ സിനിമ കണ്ട പ്രേക്ഷകരെല്ലാം പ്രചാരകരാവുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. സൗബിന്‍ ഷാഹിര്‍,...
ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്‌സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ...
പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ മാര്‍ച്ച് 3ന് പുറത്തിറങ്ങും
ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ഷേഡ്‌സ് ഓഫ് സാഹോ2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ...
തമിഴില്‍ എത്തിയപ്പോള്‍ ഹോട്ടായി ദുല്‍ഖര്‍!!! ആദ്യ ഹോട്ട് ഗാനത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ ചൂടന്‍ രംഗങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
'ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ,...
വിജയഗാഥ തുടരാന്‍ ചാണക്യതന്ത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു, മേക്കിംഗ് വീഡിയോ പുറത്തിറക്കി
ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. വീഡിയോ കണ്ടാല്‍ തന്നെ അറിയാം ചാണക്യതന്ത്രം ഒരു ബ്രഹ്മാണ്ടചിത്രം ആയിരിക്കുമെന്ന്. നടന്‍ ജയസൂര്യയുടേയും സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും സാനിധ്യവും് മേക്കിംഗ്...
സെല്‍ഫിയെടുക്കന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീണത് ഇങ്ങനെയാണ്… മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഒരു വീഡിയോയാണ് കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യം. തുടര്‍ന്ന് ഇത് സിനിമയക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് വ്യക്തമാക്കി സംവിധായകണ്‍ രംഗത്തെത്തുകയും ചെയ്തിരിന്നു. രംഗത്തെത്തി. വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വീമ്പ്...
ഒടിയന്‍ മാണിക്യന്‍ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പ്……..അതിസാഹസിക രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത്
ശ്രീകുമാര്‍ മേനോനൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ എത്തി. അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക്...