Tag: makeover
ഈ രണ്ട് കാരണങ്ങളാല്‍ ഞാന്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്
തന്റെ സ്വപ്‌ന പ്രൊജക്ടായ ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. തടി കുറച്ചും താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ നജീബാകാന്‍ നല്ലോണം മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പായിരുന്നു കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ...
സൂക്ഷിച്ച് നോക്കേണ്ടാ… ഇത് ധര്‍മജന്‍ തന്നെയാണ്..!!!
കിടിലന്‍ ബെന്‍സ് കാറിനൊപ്പം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതുവരെ കാണാത്ത ധര്‍മജനെയാണ് ചിത്രങ്ങളിലൂടെ കാണുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവര്‍. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ...
താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിത്തരിച്ച് സിനിമാ ലോകം!!! വീഡിയോ വൈറല്‍
സ്വാഭാവിക അഭിനയംകൊണ്ട് പ്രേഷക മനസില്‍ ഇടം നേടിയ താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് സ്വാഭാവിക അഭിനയത്തിന്റെ തമിളഴകന്‍ എന്ന വിശേഷണം വിജയ് സേതുപതിയ്ക്ക് ആരാധകര്‍ ചാര്‍ത്തി നല്‍കിയത്. എന്നാല്‍, പുതിയ ചിത്രത്തിലേക്കുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ആരാധകരെ...
ഉരുക്ക് സതീശനായി സന്തോഷ് പണ്ഡിറ്റ്!!! താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി സിനിമാ ലോകം….
പുതിയ ചിത്രമായ ഉരുക്ക് സതീശന് വേണ്ടി മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡിറ്റ്. ചിത്രത്തില്‍ താരമെത്തുന്നത് കിടിലന്‍ ഗെറ്റപ്പില്‍. മറ്റു സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് തന്നെയാണ് പുതിയ മേക്കോവര്‍ പുറത്തുവിട്ടത്.
സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന...