Tag: MADHAVAN
‘ഒടുവില്‍ കുറ്റവിമുക്തി’, നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവനും സൂര്യയും
കൊച്ചി:നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവന്‍.'അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം' എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍ സൂര്യ മാധവന്റെ ട്വീറ്റിന് മറുപടിയായി പ്രതികരിച്ചു.
1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്....
ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പു പിണങ്ങാന്‍ കാരണം; വെളിപ്പെടുത്തലുമായി ഗൗതം മോനോന്‍
വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ചിമ്പുതന്നെ അഭിനയിക്കും. ഗൗതം മേനോന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിമ്പുവിനോട് പിണക്കം മാറിയതോടെ ഗൗതം മേനോന്‍ ആദ്യ...
മാധവന്റ 48-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍
കെച്ചി:തമിഴ് സിനിമയുടെ സ്വീറ്റ് ഹാര്‍ട്ട് മാധവന്‍ തന്റെ ഇത്തവണത്തെ പിറന്നാളാഘോഷിച്ചത് ബോളിവുഡിന്റെ കിങ് ഖാനോടൊപ്പം. സീറോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു മാധവന്റെ പിറന്നാളാഘോഷം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു മാധവന്റെ 48-ാം ജന്മദിനം.ചിത്രത്തിന്റെ സെറ്റില്‍ ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, ആനന്ദ് എല്‍ റായ്...
നടന്‍ മാധവന്റെ ശസ്ത്രക്രിയ കഴിഞ്ഞു
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ മാധവന്‍ സുഖം പ്രാപിച്ചുവരുന്നു. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ് വിജയകരമായിരുന്നുവെന്നും താരം സുഖംപ്രാപിച്ചു വരികയാണെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്.
...