Tag: ma nishad
അപ്പോള്‍,എല്ലാ സേവാക്കാരും ഗോ ടു യുവര്‍ ക്ലാസസ്.. ‘കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം !!
നിഷാദ്. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു. സമ്മര്‍ദ്ദം ചെലുത്തി മോഹന്‍ലാലിനെ കൊണ്ട് സ്ഥാനാര്‍ത്ഥിത്വം സമ്മതിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ആര്‍എസ്എസെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിക്കുക കൂടി ചെയ്തതോടെ...
‘ഖത്തര്‍ അമീര്‍.. അങ്ങയെ വിസ്മരിച്ചിട്ടില്ല’.. യുഎഇ ഭരണാധികാരിക്ക് നന്ദിയറിയിച്ച് എംഎ നിഷാദ്
കൊച്ചി:കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്ക് 700 കോടി സംഭാവന നല്‍കിയ ദുബായ് ഭരണാധികാരിക്കും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫെയ്ബുക്ക് പേജിലാണ് അദ്ദേഹം ഇത് വ്യക്തമാക്കി കുറിച്ചത്. നിഷാദിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.
പറയാന്‍ വാക്കുകളില്ല, യുഎഇ എന്ന നാട്, ആ നാട്ടിലെ ജനങ്ങള്‍,...
ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍, സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…, ആഷിക്കിനെതിരെ എം എ നിഷാദ് രംഗത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പോര് മൂര്‍ച്ഛിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവും ആഷിക് അബുവും രംഗത്തുവന്നതോടെ അതിന് മറുപടി നല്‍കിയും എതിര്‍പക്ഷം രംഗത്തുവന്നിരിക്കുകയാണ്. സിനിമാ തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമായിരിക്കും എന്ന്...