Tag: loosifar
പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് അത്ഭുതമെന്ന് ലാലേട്ടന്‍!!! ‘ഏട്ടന്‍’ എന്ന ഹാഷ്ടാഗില്‍ ബ്ലോഗ്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഒരു അത്ഭുതമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആരാധകരുള്ള, തിരക്കുള്ള നടനാണ് പൃഥ്വിരാജെന്നും സംവിധാനം പൃഥ്വിയുടെ പാഷനാണെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍...
ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് വിവേക് ഒബ്‌റോയ്!!! പൃഥ്വിരാജ് ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളെന്ന്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.
നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട് 'ക്യൂന്‍'...