കൊച്ചി: നിപ്പ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടയില്‍ പനി ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെലാണ് ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ലിനിയെ കൂടാതെ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍...