Tag: lalu alex

‘സാര്‍,അന്ന് മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം ഉണ്ടായിരുന്നോ?’ !! മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്

കൊച്ചി:പ്രായം കൂടുന്തോറും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം? എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഈ രഹസ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ലാലു അലക്സ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ലാലു...
Advertismentspot_img

Most Popular