സ്ഥലക്കച്ചവടത്തിന് എത്തിയ സ്ത്രീ വ്യാപാരിയുമായി അടുത്ത് ഇടപഴകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഘം 1.37 ലക്ഷം രൂപ തട്ടിയെടുത്തു. അടിമാലിയിലെ ചെരിപ്പ് കട നടത്തുന്ന വിജയനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജനുവരി 27ന്...